സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.

സർസയ്യിദ് കോളജ് റോഡിലെ വെള്ളക്കെട്ട് വിദ്യാർഥികൾക്കുൾപ്പെടെ ദുരിതമായി തീരുന്നു.
Jun 15, 2025 06:18 PM | By Sufaija PP

തളിപ്പറമ്പ :മഴ പെയ്താൽ ചെറുവാഹനങ്ങൾ ഉൾപ്പെടെ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നു പോകുന്നത്.ചെറിയ മഴപെയ്താൽ പോലും തളിപ്പറമ്പ് ഇരിട്ടി സംസ്ഥാനപാതയിൽ നിന്ന് ആരംഭിക്കുന്ന കോളേജ് റൂട്ടിൽ വെള്ളക്കെട്ട് രൂക്ഷമാകും. ഈ പ്രദേശത്ത് റോഡിന്റെ ഒരുവശത്ത് മാത്രമാണ് നഗരസഭ നിർമ്മിച്ച ഡ്രൈനേജ് ഉള്ളത്. മഴപെയ്താൽ മറുവശത്ത് വെള്ളം കെട്ടി നിൽക്കുകയാണ്. ഡ്രൈനേജ് ഇല്ലാത്ത ഭാഗത്ത് വെള്ളം റോഡിൽ കെട്ടിക്കിടക്കുകയാണ്. നിരവധി വിദ്യാർത്ഥികൾ കാലടിയായി സഞ്ചരിക്കുന്ന റൂട്ടിൽ വെള്ളക്കെട്ട് ദുരിതമാവുകയാണ്. ചെറു വാഹനങ്ങൾ പോലും ഇതുവഴി കടന്നുപോകുമ്പോൾ ദേഹത്തേക്ക് ചെളി തെറിക്കുന്ന സാഹചര്യമാണ്. വെള്ളം കെട്ടിനിന്ന് പലഭാഗത്തും റോഡ് തകർന്നതും യാത്രാ ദുരിതത്തിന് കാരണമായിട്ടുണ്ട്. അധികാരികൾ എത്രയും പെട്ടെന്ന് വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ഉയരുന്ന ആവശ്യം

Waterlogging on Sir Syed College Road is causing difficulties for people, including students.

Next TV

Related Stories
പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

Jun 15, 2025 09:41 PM

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്

പൂനെ ഇന്ദ്രയാണി പാലം തകർന്നു :രണ്ട് മരണം, നിരവധിപേർക്ക് പരിക്ക്...

Read More >>
സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക്  :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

Jun 15, 2025 09:32 PM

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർ

സിപിഐ യിൽ നിന്ന് ബിജെപി യിലേക്ക് അടിയൊഴുക്ക് :ബിജെപി അംഗത്വം സ്വീകരിച്ചവരിൽ ബ്രാഞ്ച് സെക്രട്ടറി...

Read More >>
സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

Jun 15, 2025 09:21 PM

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു

സുരക്ഷ വീഴ്ച്ച ;കണ്ണൂർ സെൻട്രൽ ജയിലിൽ ഒളിപ്പിച്ചു വെച്ച ഫോൺ കണ്ടെടുത്തു...

Read More >>
കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

Jun 15, 2025 06:49 PM

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചൽ രൂക്ഷമായ പട്ടുവം റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി...

Read More >>
ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

Jun 15, 2025 06:47 PM

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കുന്ന ബസിൽ നിന്നും പുറത്തേക്ക് എടുത്ത് ചാടിയ യുവാവിന് ദാരുണാന്ത്യം...

Read More >>
അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 15, 2025 06:27 PM

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിശക്ത മഴയ്ക്ക് സാധ്യത :മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി...

Read More >>
Top Stories










News Roundup






Entertainment News